ഹാഫ് ടൈമിൽ ഇനി ‘ഫുള്ളാകാം’
ഗ്രിൽഡ് വിഭവങ്ങളുമായി പഴയന്നൂർ വടക്കേത്തറയിൽ രുചിലോകം; ഹാഫ് ടൈം ഗ്രിൽ ഹൗസ് ഉദ്ഘാടനം ബുധനാഴ്ച

300

പഴയന്നൂരിൽ ഗ്രിൽഡ് വിഭവങ്ങളുടെ രുചിലോകം, ഹാഫ് ടൈം ഗ്രിൽ ഹൗസ് വടക്കേത്തറ ക്ഷീര സഹകരണ സംഘത്തിന് സമീപം ബുധനാഴ്ച വൈകീട്ട് നാലിന് പഴയന്നൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ പി.കെ.മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും.
അൽഫാം-ഷവർമ്മ-നഗറ്റ്സ് ആൻഡ് ഫ്രൈസ്-ബെവ്റേജ്സ്
ഹോം ഡെലിവറിയും ഓൺലൈൻ ബുക്കിങ്ങ് സൗകര്യവും: വിളിക്കാം 828 1110499, 828 1110 599