കോവിഡ് കാലത്ത് നിറുത്തിവെച്ച തൃശൂർ- ഗുരുവായൂർ ട്രെയിൻ പുനരാരംഭിക്കുന്നു
കോവിഡ് കാലത്ത് നിറുത്തിവെച്ച തൃശൂർ- ഗുരുവായൂർ ട്രെയിൻ പുനരാരംഭിക്കുന്നു.ദിവസവും രാവിലെ 9.05ന് തൃശൂരിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചർ 9.35ന് തൃശൂരിലെത്തും. 11.25ന് തൃശൂരിൽ നിന്ന് മടങ്ങി 11.55ന് ഗുരുവായൂരിലെത്തും. അൺ റിസർവ്ഡ് സ്പെഷൽ...
ഭാരത പര്യടനത്തിന്റെ ഊർജം, ആറ് വർഷം നീളുന്ന ലോക സഞ്ചാരത്തിന് തൃശൂർ സ്വദേശി ജോസ്;...
തൻ്റെ കെ.ടി.എം 390 അഡ്വെഞ്ചർ ബൈക്കിൽ ഒറ്റയ്ക്ക്, ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന 192 രാജ്യങ്ങളിലൂടെ, മൂന്ന് ലക്ഷത്തിലധികം കിലോ മീറ്റർ ദൂരം, ആറ് വർഷത്തിലധികം സമയമെടുത്ത് യാത്രചെയ്യുവാൻ ഇ.പി ജോസ്. മോട്ടോർ...
ചാലക്കുടിയിൽനിന്നും കുട്ടമ്പുഴയിലേക്ക് കെ.എസ്.ആർ.ടി.സിയിൽ വിനോദയാത്ര പോകാം
ചാലക്കുടി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് കുട്ടമ്പുഴ - പൂയംകുട്ടി വനമേഖലയിലേക്ക് പുതിയ വിനോദയാത്രാ പാക്കേജിന് രൂപം നൽകി. അവധിദിവസങ്ങളിലാണ് യാത്ര. രാവിലെ ഏഴിന് പുറപ്പെട്ട് രാത്രി എട്ടിന് മടങ്ങിയെത്തും.
വെറ്റിലപ്പാറ, കാലടി പ്ലാന്റേഷൻ, മലയാറ്റൂർ, കോതമംഗലം...
ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു: മലബാർ എക്സ്പ്രസ് ആദ്യം കടന്നു പോയി
പുതുക്കാട് ചരക്ക് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തിയ...
ട്രെയിൻ ടിക്കറ്റ് ഇനി ഗൂഗിൾ പേ വഴിയും
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ക്യു.ആർ. കോഡ് ഉപയോഗിച്ചിട്ടുള്ള ഡിജിറ്റൽ പേമെന്റ് സംവിധാനം സജ്ജമായി. ഓട്ടോമെറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ (എ.ടി.വി.എം.) ക്യു.ആർ കോഡ് സ്കാൻചെയ്ത് മൊബൈൽ ആപ്പുകൾവഴി പണമടച്ച് ടിക്കറ്റെടുക്കാം. യാത്രാടിക്കറ്റുകളും...
ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം ഭാഗികമായി തടസപ്പെടും
താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ അഞ്ചിന് ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. ശനിയാഴ്ചമുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.
എല്‍.ടി.ടി.-കൊച്ചുവേളി എക്സ്പ്രസ്, എല്‍.ടി.ടി.-എറണാകുളം...
വിദ്യാർഥികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ട്രവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം 29ന്
വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടിയുള്ള സ്റ്റുഡന്റ്സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജനുവരി 29ന് ഉച്ചതിരിഞ്ഞ് മൂന്നിന് ഓൺലൈനായി ചേരുന്നു. വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, ബസുടമ സംഘം...
മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വരുന്നു
മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വരുന്നു. പാസ്പോർട്ടുടമയുടെ ബയോമെട്രിക് വിവരങ്ങൾ ഇതിൽ ശേഖരിച്ചിരിക്കും. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഇ-പാസ്പോർട്ട് സഹായിക്കും, ഒപ്പം കൂടുതൽ സുരക്ഷയും ഉറപ്പാക്കും.
നവതലമുറ പാസ്പോർട്ടുകൾ പുറത്തിറക്കാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്തിമഘട്ടത്തിലാണെന്ന്...
അഗസ്ത്യാർകൂടം കൊടുമുടി ട്രക്കിങ് ബുക്കിങ് ആരംഭിക്കുന്നു
അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെയാണ് ട്രെക്കിങ്. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം.
പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ...
‘താൽക്കാലി’ൽ റയിൽവേ വാരിക്കൂട്ടിയത് 522 കോടി
കോവിഡ് വ്യാപനം തുടങ്ങിയ 2020-21ൽ തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ വിറ്റവകയിൽ റെയിൽവേക്ക് ലഭിച്ചത് 522 കോടി രൂപ. ഓരോ 10 ശതമാനം ടിക്കറ്റ് ബുക്ക്ചെയ്തുകഴിയുമ്പോഴും 10 ശതമാനം നിരക്ക് കൂടുന്ന ഡൈനാമിക്...