Home Kerala Calicut കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ അറ്റകുറ്റപ്പണി: ജനശതാബ്ദി എക്സ്‌പ്രസ് റദ്ദാക്കി

കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ അറ്റകുറ്റപ്പണി: ജനശതാബ്ദി എക്സ്‌പ്രസ് റദ്ദാക്കി

0
കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ അറ്റകുറ്റപ്പണി: ജനശതാബ്ദി എക്സ്‌പ്രസ് റദ്ദാക്കി

വ്യാഴാഴ്ച രാവിലെ കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്‌പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.
കറുകുറ്റിക്കും ചാലക്കുടിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവീസ് റദ്ദാക്കിയത്. രപ്തി സാഗർ എക്സ്‌പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കുമെന്നും റെയിൽവേ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here