ആരോഗ്യമന്ത്രി ഉറപ്പ് പാലിച്ചില്ല: സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിന്; നാളെ പ്രതിഷേധ ദിനാചാരണം

29

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വീണ്ടും സമരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ. നാളെ പ്രതിഷേധദിനമായിരിക്കും. ഒക്ടോബര്‍ 11 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ എട്ടുമാസമായിട്ടും നടപ്പായില്ലെന്ന് സംഘടന ആരോപിക്കുന്നു.   

Advertisement
Advertisement