ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെയും മകളെയും ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്ത ബി.ജെ.പി, യുവമോർച്ച നേതാക്കൾക്കെതിരെ കേസ്

89

വീട്ടമ്മയെയും മകളെയും ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്ത ബി.ജെ.പി, യുവമോർച്ച നേതാക്കൾക്കെതിരെ കേസ്. പുല്ലൂർ സ്വദേശിനിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസാണ് കേസെടുത്തത്. യുവമോർച്ച നേതാവ് ശ്യാംജി മഠത്തിൽ, ബിജെപി നേതാവ് അഖിലേഷ് എന്നിവർക്കെതിരെയാണ് കേസ്. ഇൻസ്റ്റഗ്രാമിലൂടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു. 

Advertisement
Advertisement