എൽ.ഐ.സി ഓഹരി വിൽപ്പന: ആദ്യ രണ്ട് മണിക്കൂറിൽ മാത്രം 27 ശതമാനവും വിറ്റു പോയി

6

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പനയുടെ ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ 27 ശതമാനം ഓഹരികള്‍ വിറ്റുപോയി. എല്‍ഐസിയുടെ മൂന്നര ശതമാനം ഓഹരികളാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്. ജീവനക്കാരും പോളിസി ഉടമകളും ഒപ്പം റീട്ടെയില്‍ നിക്ഷേപകരും സബ്‌സ്‌ക്രിപ്ഷന്‍ നടത്തുന്നുണ്ട്.

Advertisement
Advertisement