നിതി ആയോഗ് സംസ്ഥാനങ്ങളിലും നടപ്പാക്കുന്നു

9

ആസൂത്രണ ബോർഡിന് പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന നിതി ആയോഗ് സംസ്ഥാനങ്ങളിലും നടപ്പാക്കും. സംസ്ഥാനങ്ങളിലെ ആസൂത്രണ ബോർഡുകൾക്ക് പകരം നിതി ആയോഗ്  നിലവിൽ വരും. വേഗത്തിലുള്ള സാമ്പത്തിക വളർച്ചയും ആസൂത്രണവും ലക്ഷ്യമിട്ടാണ് മാറ്റം. ആദ്യഘട്ടത്തിൽ പത്തോളം സംസ്ഥാനങ്ങളിൽ നടപ്പാക്കും. 2023 മാർച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും നിതി ആയോഗ് നിലവിൽ വരും.

Advertisement
Advertisement