സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

4

പത്തനംതിട്ടയിലെ എല്‍.ഡി ക്ലർക്ക് നിയമനം സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നതിന്‍റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്.
എല്ലായിടത്തും സർക്കാർ അരാജകത്വമാണെന്നും, റവന്യു മന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.

Advertisement
Advertisement