ഇത് അങ്ങനെയൊരു പാർട്ടി: രാഹുൽ ഗാന്ധി എ.ഐ.സി.സി അധ്യക്ഷനാവാൻ ചിന്തൻ ശിബിർ വേദിക്ക് സമീപം ഗണപതി ഹോമവും പൂജയും നടത്തി പ്രവർത്തകർ, നേതൃത്വത്തിന്റെ അനുമതിയുണ്ടെന്ന് വിശദീകരണം

17

ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പൂരിലെ വേദിയിൽ രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനായി ഗണപതി ഹോമവും പൂജയും നടത്തി കോൺഗ്രസ് പ്രവർത്തകർ. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹോമവും പൂജയും നടത്തുന്നതെന്ന് പൂജ നടത്തുന്ന ജഗദീശ് ശർമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ നടത്തുന്നത്.

Advertisement
Advertisement