
ഒല്ലൂർ സ്വദേശിയും ഹിന്ദുഐക്യവേദി നേതാവുമായ ചന്ദ്രപ്രസാദ് ആണ് തൃശൂർ അസി.കമീഷണർക്ക് പരാതി നൽകിയത്
ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ തേക്കിൻകാട് മൈതാനിയിൽ പൊതുപരിപാടികളും താൽക്കാലിക നിർമിതികളും തടഞ്ഞിട്ടുള്ളതിനാൽ തേക്കിൻകാട് മൈതാനിയിൽ തീരുമാനിച്ചിരിക്കുന്ന യൂത്ത് കോൺഗ്രസ് സമ്മേളനവും മൈതാനിയിൽ നടക്കുന്ന താൽക്കാലിക നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് ഒല്ലൂർ സ്വദേശിയും ഹിന്ദുഐക്യവേദി നേതാവുമായ ചന്ദ്രപ്രസാദ് ആണ് തൃശൂർ അസി.കമീഷണർക്ക് പരാതി നൽകിയത്. പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ചൊവ്വാഴ്ച വിളിപ്പിച്ചിട്ടുണ്ട്.