മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണ സമ്മാനം: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു; കൂട്ടിയത് 25 രൂപ

39

ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് വീണ്ടും വില വർധിപ്പിച്ചു. 14.2 കിലോ സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവിൽ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതൽ 866.50 രൂപയാകും.