കരുവന്നൂർ സഹ.ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി ബിജോയ്‌ പിടിയിൽ: പിടിയിലായത് ഗുരുവായൂരിൽ നിന്ന്

44

കരുവന്നൂർ സഹ.ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി ബിജോയ്‌ പിടിയിൽ. ഗുരുവായൂരിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. ഗുരുവായൂർ  ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് പിടിയിലായത്. നേരത്തെ മുഖ്യ പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. ഇനി വനിതയുൾപ്പെടെ രണ്ട് പേർ കൂടി പിടിയിലാവാനുണ്ട്.