കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്: സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വീട് ആക്രമിച്ചു

7

കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്. സി.പി.എം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.  ഇന്ന് പുലർച്ചെയോടെയാണ് സംഭവം. രണ്ടു പെട്രോൾ ബോംബുകൾ വീടീന് നേരെ എറിയുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രെസന്നാണ് സിപിഎം ആരോപണം.

Advertisement
Advertisement