കെ.പി.സി.സി മുൻ സെക്രട്ടറി എം.വി പോൾ നിര്യാതനായി

24

കെ.പി.സി.സി മുൻ സെക്രട്ടറിയും , പറവൂർ ബാർ അസോസിയേഷൻ പ്രസിഡന്റുമായ അഡ്വ.എം.വി പോൾ നിര്യാതനായി. വൈപ്പിൻ നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനറായിരുന്നു.

കുഴിപ്പിള്ളി മാളിയേക്കൽ വർക്കിയുടെ മകനാണ്. ഭാര്യ – :ചാലക്കുടി നങ്ങിണി കുടുംബാഗം ആലീസ് പോൾ .മക്കൾ : ഡോ ഏഴ്സല പോൾ ; വർക്കി പോൾ ; തെരേസ മേരി പോൾ.
മരുമക്കൾ: ജോസഫ് എൻ ജെ, ഫെമിന വർക്കി, ബിജോയ് ജോസ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് കുഴിപ്പിള്ളി സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ