തൃശൂർ പി.എസ്.സി ഓഫീസിലേക്ക് കെ.എസ്. യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം: പിണറായി സ്വപ്ന കമ്മീഷൻ ബോർഡ് സ്ഥാപിച്ചു

11

കെ.എസ്‌.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തൃശൂർ പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി പ്രവർത്തകർ ബോർഡ് സ്ഥാപിച്ചു പിണറായി സ്വപ്ന കമ്മീഷൻ എന്ന ബോർഡ് സ്ഥാപിച്ചത്. കെ.എസ്‌.യു ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡിന്റെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുധി തട്ടിൽ, എബി മോൻ തണ്ടാശ്ശേരി, വിജീഷ് കിഴക്കേപുറം, വിഷ്ണു വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി