മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍

13

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. സ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അടയാളമാണ് ഓണം, ആരോഗ്യത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും ആശംസിച്ചു. കൂടാതെ, തമിഴ്‌നാട്ടില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രത്യേക ഓണാശംസ അറിയിച്ചു.