കോവിഡ് രോഗികൾക്ക് ഓണക്കിറ്റ് സമാനിച്ച് പുതുർക്കര ഡിവിഷൻ

46

തിരുവോണനാളിൽ തൃശൂർ കോർപ്പറേഷൻ പുതുർക്കര ഡിവിഷനിൽ കോവിഡ് രോഗികൾക്ക് ഓണക്കിറ്റ് സമ്മാനിച്ചു.

തിരുവോണനാളിൽ കോവിഡ് രോഗബാധിതരായി വീടുകളിൽ കഴിയുന്ന അംഗങ്ങൾക്കാണ്
പായസവും, പഴവും, കായ വറവും ഉൾപ്പെടുന്ന ഓണക്കിറ്റ് ഡിവിഷൻ കൗൺസിലർ മേഫിഡെൽസൻ,
ഡിവിഷൻ കമ്മിറ്റി അംഗങ്ങളായ സാബു തരകൻ, ശരത് മേനോൻ, രാഹുൽ വിദ്യൻ, ലിൻ്റോ തരകൻ
എന്നിവരുടെ നേതൃത്വത്തിൽ
കോവിഡ് രോഗബാധിതരായവരുടെ വീടുകളിൽ എത്തിയാണ് ഓണക്കിറ്റ് നൽകിയത്.