പെൺകുട്ടിയെ സമസ്ത മത നേതാവ് അപമാനിച്ച സംഭവത്തെ വിമർശിച്ച് സി.പി.ഐ: യാഥാസ്ഥിതിക ചിന്തകളെ സമൂഹം തളയ്ക്കണമെന്ന് ജനയുഗത്തിൽ മുഖപ്രസംഗം

6

പെൺകുട്ടിയെ സമസ്ത മത നേതാവ് അപമാനിച്ച സംഭവത്തെ വിമർശിച്ച് സി.പി.ഐ. യാഥാസ്ഥിതിക ചിന്തകളെ സമൂഹം തളയ്ക്കണമെന്ന് പാർട്ടി പത്രമായ ജനയുഗത്തിൽ മുഖപ്രസംഗം. വേദിയിലെ പെൺവിലക്കിനെ ആധുനിക കേരളത്തിന് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധം അതേ സമുദായത്തിൽ നിന്ന് തന്നെ ഉയരണമെന്നും ജനയുഗം മുഖപ്രസംഗത്തിലൂടെ തുറന്നടിക്കുന്നു.

Advertisement

പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച് ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ക്കെതിരെ വിമര്‍ശം ശക്തമാണ്. 

Advertisement