പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട  മലപ്പുറം നഗരസഭ മുൻ അംഗത്തെ സി.പി.എം പാർട്ടിയിൽ നിന്നും പുറത്താക്കി

19

പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട  മലപ്പുറം നഗരസഭ മുൻ അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി. കെവി ശശികുമാറിനെതിരെയാണ് സിപിഎം നടപടിയെടുത്തത്. എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാറിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ് പരാതി നൽകിയത്.

Advertisement
Advertisement