കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വം മത മൗലികവാദികളുടെ പിടിയിലാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

4

കേരളത്തിലെ ഭരണ പ്രതിപക്ഷ നേതൃത്വം മത മൗലികവാദികളുടെ പിടിയിലാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ചതിൽ ഭരണ – പ്രതി പക്ഷത്തിന് മൗനമാണ്. പെൺകുട്ടി ഹിജാബിട്ട് വന്നിട്ടും വിലക്കി. പി സി ജോർജിന് ഒരു നീതി മുസ്ലിയാർക്ക് മറ്റൊരു നീതി എന്നതാണ് കേരളത്തിലെ രീതിയെന്നും മുരളീധരൻ വിമർശിച്ചു. 

Advertisement
Advertisement