ജേക്കബ് തോമസിന് 3.19 കോടിയുടേയും ഉണ്ണിയാടന് 65.43 ലക്ഷത്തിന്റേയും സ്വത്ത്

11

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി ജേക്കബ് തോമസിന് 3.19 കോടിയുടെയും യു.ഡി.എഫ്. സ്ഥാനാർഥി തോമസ് ഉണ്ണിയാടന് 65.43 ലക്ഷത്തിന്റെയും സ്വത്ത്. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം. ഉണ്ണിയാടന് 70,000 രൂപയുടെ ബാധ്യതയുണ്ട്. ജേക്കബ് തോമസിന് 53,36,176 രൂപയുടെ ബാധ്യതയുണ്ട്.