യുവമോർച്ച കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

20

പി.എസ്.സി. ഉദ്യോഗാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും യു.ഡി.എഫ്-എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്തെ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും യുവമോര്‍ച്ച കൊടുങ്ങല്ലൂര്‍ മിനി സിവില്‍സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജല പീരങ്കി പ്രയോഗിച്ചു.