കൂർക്കഞ്ചേരി മാഹേശ്വരക്ഷേത്രത്തിൽ ബോധാനന്ദസ്വാമികളുടെ പഞ്ചലോഹവിഗ്രഹ സമർപ്പണം നടത്തി

3

കൂർക്കഞ്ചേരി മാഹേശ്വരക്ഷേത്രത്തിൽ ബോധാനന്ദസ്വാമികളുടെ പഞ്ചലോഹവിഗ്രഹ സമർപ്പണം നടത്തി. വിഷുദിനത്തിൽ രാവിലെ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പ്രതിഷ്ഠ നിർവഹിച്ചു. ക്ഷേത്രം തന്ത്രി രാകേഷ്, മേൽശാന്തി രമേഷ് എന്നിവർ മുഖ്യകാർമികത്വം നിർവഹിച്ചു. അനാച്ഛാദനകർമം സ്വാമി ബ്രഹ്മസ്വരൂപാനന്ദ നിർവഹിച്ചു.