അഗ്‌നിപഥ് പദ്ധതിക്കെതിരേ ഡി.വൈ.എഫ്.ഐയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം: അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

6

അഗ്‌നിപഥ് പദ്ധതിക്കെതിരേ ഡിവൈഎഫ്ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി അടക്കമുള്ള നേതാക്കളെ പോലീസ് വലിച്ചിഴച്ചാണ് അറസ്റ്റു ചെയ്തു നീക്കിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പോലീസിന്റെ ആക്രമണമുണ്ടായി.

Advertisement
Advertisement