സി.ബി.ഐ.മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അന്തരിച്ചു

14

 സി.ബി.ഐ.മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ (68) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. 1974 ബാച്ച് ഐ.പി.എസ് ഓഫീസറാണ്.

സിബിഐ ഡയറക്ടര്‍ പദവിക്ക് പുറമെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ പദവിയും വഹിച്ചിട്ടുണ്ട്.