ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പദ്മഭൂഷൺ പണ്ഡിറ്റ് രാജൻ മിശ്ര (70)അന്തരിച്ചു

13

ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പദ്മഭൂഷൺ പണ്ഡിറ്റ് രാജൻ മിശ്ര (70)അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഡൽഹി സെൻ്റ് സ്റ്റീഫൻ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 2007ലാണ് അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചത്. അന്തരിച്ച രാജൻ മിശ്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിച്ചു.