രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകും

6

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകും. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് രാഷ്ട്രപതിയെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വ്യത്തങ്ങൾ അറിയിച്ചു.