വേലിയേറ്റ വെള്ളപ്പൊക്കം ജനപങ്കാളിത്ത ഫോട്ടോ/വീഡിയോ ചിത്രീകരണം
Advertisement
2022 മെയ് 17 മുതൽ 20 വരെ
വേലിയേറ്റ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും ജനകീയ പങ്കാളിത്തത്തോടെ മനസ്സിലാക്കുന്നതിനും രേഖപ്പെടുത്തുന്നതിനും സർക്കാർ സഹായത്തോടെയുള്ള പരിഹാരമാർഗ്ഗങ്ങൾ തേടുന്നതിനും നിങ്ങളുടെ സഹായവും സഹകരണവും അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ പ്രദേശത്തെ വേലിയേറ്റ ദുരിതങ്ങൾ ചിത്രീകരിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഇവിടെ കൊടുത്തിട്ടുള്ള നമ്പറുകളിൽ വിളിക്കുക/ WHATSAPP ചെയ്യുക.
ഡോ. സി ജി മധുസൂദനൻ – 9833428230;
എം.പി. ഷാജൻ – 9446991787
Advertisement