എം.മുഹമ്മദ് വൈ സഫീറുള്ള പുതിയ ഐ.ടി സെക്രട്ടറി, മീർ മുഹമ്മദ് മുഖ്യമന്ത്രിയുടെ സെക്രട്ടറി

32

സംസ്ഥാനത്തിന്റെ പുതിയ ഐ.ടി സെക്രട്ടറിയായി എം മുഹമ്മദ് വൈ സഫിറുള്ളയെ നിയമിച്ചു. എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും അവധിയിൽ പോകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയതിൽ മീർ മുഹമ്മദിന്‌ അധിക ചുമതല നൽകിയും നിയമനം നൽകി.

Advertisement
Advertisement