Uncategorised കുന്നംകുളത്ത് യുവാവിന് വെട്ടേറ്റു 13th ജൂൺ 2022 28 Share WhatsApp Facebook Telegram Twitter Pinterest കുന്നംകുളത്ത് യുവാവിന് വെട്ടേറ്റു. പെരുമ്പിലാവ് കരിക്കാട് അരിക്കില്ലാത്ത് മുഹമ്മദ് മകൻ ഷക്കീറിനാണ് വെട്ടേറ്റത്. പരസ്പരമുള്ള വാക്കുതർക്കത്തിനിടയിലാണ് വെട്ടേറ്റതെന്നാണ് പറയുന്നത്. Advertisement Advertisement