തളിക്കുളത്ത് കാറും ലോറിയും കുട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

8

ദേശീയപാത തളിക്കുളത്ത് കാറും ലോറിയും കുട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. കാർയാത്രക്കാരായ വാടനപ്പിള്ളി അമ്പലത്ത് വീട്ടിൽ യുസഫ് (67), ഭാര്യ ആയിഷത്ത് (57), മകൻ ഫിറോസ് (31) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാത തളിക്കുളം കൊപ്രക്കളത്താണ് അപകടം. പരിക്കേറ്റവരെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement
Advertisement