പ്രകൃതി വിരുദ്ധ പീഡനം: ചെറുതുരുത്തി സ്വദേശിക്ക് 10 വർഷം കഠിന തടവിന് ശിക്ഷ

79

പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവിന് ശിക്ഷിച്ചു.തൃശൂർ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ചെറുതുരുത്തി സ്വദേശി പള്ളിപ്പാട്ടുപടി സുധീഷിനെയാണ് ശിക്ഷിച്ചത്.