10 വയസുകാരി മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസിൽദാർക്ക് 17 വർഷം കഠിന തടവും 16.5 ലക്ഷം പിഴയും

39

പത്തു വയസുകാരിയായ സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ക്ക് വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവ്. പതിനാറര ലക്ഷം രൂപ കുട്ടിക്കു പിഴയായി നല്‍കാനും പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി വിധിച്ചു. 2019 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

Advertisement
Advertisement