കൊണ്ടാഴി ഒന്നാംകല്ല് പാറമേൽ വീട്ടിൽ മണികണ്ഠൻ (അപ്പുട്ടൻ 35) നിര്യാതനായി

219

കൊണ്ടാഴി ഒന്നാംകല്ല് പാറമേൽ വീട്ടിൽ ഗോപിയുടെ മകൻ മണികണ്ഠൻ (അപ്പുട്ടൻ 35) നിര്യാതനായി. അമ്മ: ശാന്തകുമാരി. സഹോദരി: ഷീജ. ഭാര്യ: ധന്യശ്രീ.