മായന്നൂർ നെട്ടാത്ത് കുഞ്ചുണ്ണി നായർ (90) അന്തരിച്ചു

39

മായന്നൂർ നെട്ടാത്ത് കുഞ്ചുണ്ണി നായർ(90) അന്തരിച്ചു. ഭാര്യ: ലീലാവതിഅമ്മ. മക്കൾ: നളിനി, ശങ്കരനാരായണൻ, രാധാകൃഷ്ണൻ, രമാദേവി. മരുമക്കൾ: സുകുമാരൻനായർ, പരേതയായ രജനി, ഗംഗാദേവി, ബാലകൃഷ്ണൻ.

സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30 ന് പാമ്പാടി പൊതുശ്മശാനത്തിൽ.