കേരളത്തില്‍ അഞ്ചു ദിവസം ഇടിയോട് കൂടിയ മഴക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

21

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ സാധ്യതയും ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്ത് കേരളത്തില്‍ അഞ്ചു ദിവസം ഇടിയോട് കൂടിയ മഴക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement
Advertisement