ബംഗാൾ ഉള്‍ക്കടല്‍ ന്യുന മർദ്ദം തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചു; കേരളത്തെ നേരിട്ട് ബാധിക്കാൻ സാധ്യത കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം

13
4 / 100

തെക്കു കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു അതി തീവ്ര ന്യുനമർദ്ദമായി മാറി മ്യാന്മാർ തീരത്തേക്ക് നീങ്ങാൻ സാധ്യത.
തീവ്ര ന്യുന മർദ്ദം കേരളത്തെ നേരിട്ട് ബാധിക്കാൻ സാധ്യത കുറവാണ്.

പുറപ്പെടുവിച്ച സമയം: 02:15 PM, 02-04-2021